ഭാഷ

എല്ലാ രാജ്യങ്ങള്‍ക്കും മനസ്സിലാകുന്നതാണ് പണത്തിന്റെ ഭാഷ
                                       - ആഫ്ര ബെന്‍
ചിന്തയുടെ  വസ്ത്രമാണ് ഭാഷ
                                        - ഡോ. ജോണ്‍സണ്‍
ജീവിതം ഒരു വിദേശ ഭാഷയാണ്‌ , എല്ലാവരും അത് തെറ്റായി ഉച്ചരിക്കുന്നു
                                       - ക്രിസ്ടഫെര്‍ മാര്‍ലോ
നിങ്ങളെന്നെ ഭാഷ പഠിപ്പിച്ചു ; അതുകൊണ്ട് എനിക്കുള്ള നേട്ടം - എങ്ങനെ ശപിക്കാം  എന്നറിഞ്ഞു എന്നതാണ്
                                      - ഷേക്സ്പിയര്‍
ഭാഷ ഉപകരണമാണ് ; വാക്കുകളാണ് ആശയങ്ങളുടെ രൂപങ്ങള്‍
                                     - ഡോ. ജോണ്‍സണ്‍